ആമ്പല്ലൂർ: കല്ലൂർ വെള്ളാനിക്കോട് മാരിക്കൽ വീട്ടിൽ പരമുവിന്റെ ഭാര്യ മാധവി (82) നിര്യാതയായി. മക്കൾ: രവി, രഘു, ഓമന, മണി, രമണി. മരുമക്കൾ: ജോസ്, ഗിരിജ, ലൈജി, പരേതനായ രവീന്ദ്രൻ.