കണ്ണമ്പ്ര: മന്ദത്തുപറമ്പ് സുഭദ്ര (70) നിര്യാതയായി. ഭർത്താവ്: വാസു (കോട്ടക്കൽ ആര്യവൈദ്യശാല, കണ്ണമ്പ്ര). മക്കൾ: സുരേഷ്കുമാർ, സുനിത, സുജിത, സുമംഗലി. മരുമക്കൾ: സൗമ്യ, ജയചന്ദ്രൻ, സുകുമാരൻ, ശശികുമാർ.