കൊടകര: പുലിപ്പാറക്കുന്ന് വടക്കുംതറ പരേതനായ സിദ്ധാര്‍ത്ഥന്റെ ഭാര്യ സരോജിനി (59) നിര്യാതയായി. മക്കള്‍: രാജേഷ്, രജന, ശ്യാമ. മരുമക്കള്‍: സുമാദേവി, രാജേഷ്, ലജീഷ്.