കല്ലേറ്റുംകര: കോമ്പാറക്കാരന്‍ ഉപ്പുംപറമ്പില്‍ പരേതനായ വറീത്കുട്ടിയുടെ ഭാര്യ മേരി (82) നിര്യാതയായി. മക്കള്‍: റോസിലി, ജെറോം, ജോസഫ്, വര്‍ഗീസ് (മാധ്യമം കല്ലേറ്റുംകര ഏജന്റ്). മരുമക്കള്‍: ഫ്രാന്‍സിസ്, ലിസി, ഗ്രേസി, ദീപ. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍.