മണ്ണുത്തി: മുല്ലക്കര മുളയം റോഡ് ചെറുവത്തുര്‍ ലോനപ്പന്റ മകന് സൈമണ്‍ (57) നിര്യാതനായി. അമ്മ: മേരി. ഭാര്യ: ആലീസ്. മക്കള്‍: സജി, ക്ലീന്റോ.