കൊടകര: കൊളത്തൂര്‍ പണ്ടാരപ്പാട്ടത്തില്‍ എറാടത്ത് പ്രഭാകര മേനോന് (89) നിര്യാതനായി. ഭാര്യ: പരേതയായ ഭാര്‍ഗവി പി. മേനോന് (റിട്ട. മാനേജര്‍, ഇ.എസ്.ഐ.സി). മക്കള്‍: ഗീത (റിട്ട. അധ്യാപിക, മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്കൂള്‍), ശിവദാസ്( എന്‍ജിനീയര്‍, എൽ.ഐ.സി, ഉഡുപ്പി), രാമചന്ദ്രന് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍-ഒറാക്കിള്‍, സിംഗപ്പൂര്‍). മരുമക്കള്‍: സിന്ധു, മഞ്ജുഷ, പരേതനായ എന്‍. കൃഷ്ണകുമാര്‍ (മുന്‍ ഏരിയ മാനേജര്‍ ട്രിനിറ്റി). സംസ്കാരം ശനിയാഴ്ച 9.30ന് വീട്ടുവളപ്പില്‍.