പൊന്നൂക്കര: മടത്തിച്ചിറ വടക്കേക്കര നമ്പ്യാർ പറമ്പിൽ ജോസഫ് (66) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജോസ്മി, ജോസ്ന. മരുമകൾ: അല്ലേഷ്. സംസ്കാരം ശനിയാഴ്ച 11ന് പൊന്നൂക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.