ചിലവ്: പീടികയിൽ അബ്ദുൽകരീം (71) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതനായ നിസാർ, റെഷീദ, ഷാജിദ, അൻസാർ. മരുമക്കൾ: ലിയാഖത്ത്, യൂസുഫ്, നസീമ.