ചെറുതോണി: വാഴത്തോപ്പ് പാലിയത്ത് (കാപ്യാരുമലയിൽ) പി.ജെ. കുര്യാക്കോസ് (82) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജിൻസി, നിർമല, ബിജു, നോബി. മരുമക്കൾ: ജോൺസൺ പാമ്പാടിയിൽ, ജിൻസി ബിജു കിഴക്കേൽ, ലിജി നോബി അഴീക്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.