ഗുരുവായൂർ: പിള്ളക്കാട് മേലേടത്തയിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ മനയത്ത് ആയിശുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (ദോഹ) ഖാദർ കുട്ടി, ഖദീജ, ഗഫൂർ (ഷാർജ) ഫാത്തിമ, ഫസൽ. മരുമക്കൾ: രോഷ്നി, ജലീന, കുഞ്ഞിമോൻ, സീനത്ത്, അബ്ദു റസാഖ്, ജാസി.