ഗുരുവായൂര്‍: കണ്ടാണശ്ശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്ത്തകന് മൂത്തേടത്ത് രാഘവന് (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കള്‍: മിനി, രാജീവ്, സല്‍മ. മരുമക്കള്‍: വിഷ്ണുപ്രകാശ്, സുഷ, പ്രമോദ്.