കോട്ടേപ്പാടം (വെള്ളാനിക്കര): കോട്ടപ്പറമ്പില്‍ രാമന്റെ മകന് ശ്രീധരന് (69) നിര്യാതനായി. വാണിയമ്പാറ റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: സുധർമിണി (കോട്ടേപ്പാടം അംഗന്‍വാടി ഹെല്‍പ്പര്‍). മക്കള്‍: ശ്രീജിത്ത് (സീനിയര്‍ അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, വളപ്പില കമ്യൂണിക്കേഷന്‍സ്), ശ്രീജി (ലേബര്‍ കോടതി, എറണാകുളം). മരുമക്കള്‍: പ്രഷീജ, രാജേഷ് (ഫോറസ്റ്റ് ഡിപ്പാർട്മെന്റ് മൂവാറ്റുപുഴ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.