ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി തറപ്പറമ്പിൽ സേമുണ്ണിയുടെ മകൻ അഷ്റഫ് (58) നിര്യാതനായി. മാതാവ്: നബീസു. ഭാര്യ: സക്കീന. മക്കൾ: ഫയാസ്, ഫഹദ്, ഫർഹാന, ഫർസാന, ഫസ്ന. സഹോദരങ്ങൾ: ജബ്ബാർ, ജലീൽ. ഖബറടക്കം ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.