തളിക്കുളം: നമ്പിക്കടവ് ഏഷണി മുക്കിനു പടിഞ്ഞാറ് താമസിക്കുന്ന അറക്കവീട്ടിൽ സെയ്ത് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഹൈറു. മക്കൾ: നിറാദ, റാസിറ, ലിൻഷ. മരുമക്കൾ: നൗഷാദ്, ശരീഫ്, ഷാബിത.