ഏങ്ങണ്ടിയൂർ: കപ്ലെങ്ങാട്ട് പരേതനായ അയ്യപ്പന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: ബേബി, സത്യ, മനോഹരൻ, കമലൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ലത, അംബിക, സംഗീത.