ചാവക്കാട്: പാലയൂർ കിക്കിരിമുട്ടത്തു കുണ്ടുകുളം പി.വി. മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: സിറാജ്, സജ്ന. മരുമക്കൾ: ഹനീഫ, റംല.