തൃപ്രയാർ: വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ ഷംസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാസിയ, ഷിറാസ്, ഷംന.