തളി: പിലക്കാട് ചുള്ളിപറമ്പിൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ഗിരീഷ് (26) നിര്യാതനായി. മാതാവ്: ഉഷ. സഹോദരങ്ങൾ: ഗിരിജ, ഗ്രീഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.