എരുമപ്പെട്ടി: ഉമിക്കുന്ന് കോളനിയിൽ നമ്പ്രത്ത് വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിജയൻ, സുലോചന, സുഭദ്ര. മരുമക്കൾ: സരോജിനി, അംബിക, മോഹനൻ, അപ്പുക്കുട്ടൻ.