വടക്കാഞ്ചേരി: മാരാത്തുക്കുന്ന് ശൗര്യംപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യ ഫാത്തിമ (50) നിര്യാതയായി. മക്കൾ: ഹന്ന, ഹിഷാം. മരുമകൻ: ജാസിം. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് ബ്രഹ്മകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.