മുടപുരം: മുട്ടപ്പലം രതീഷ് ഭവനിൽ വസന്തകുമാരി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ലീന മധുസൂദനൻ, രതീഷ്കുമാർ, ബീന പ്രമോദ്. മരുമക്കൾ: മധുസൂദനൻ, പ്രമോദ്, ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്.