വെഞ്ഞാറമൂട്: ആലുന്തറ ദീപാ നഗർ കമലാ ഭവനിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമകൾ: ശ്രീകല. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.