ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം ദ്വാരക നഗർ ആലക്കൽ കെ. ചന്ദ്രന്റെ ഭാര്യ ശശികല (53) നിര്യാതയായി. മക്കൾ: കൃജിത്, പരേതയായ ജിൻഷ. മരുമക്കൾ: സിന്ധു, രാമദാസൻ.