പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കൊളമ്പന്‍ പരേതനായ സെയ്തലവിയുടെ മകൾ ഉമ്മുസൽമ (56) നിര്യാതയായി. അവിവാഹിതയാണ്.