കൊല്ലങ്കോട്: മതപണ്ഡിതനും ചീരണി മഹല്ല് മുൻ ഇമാമുമായ പണിക്കവീട്ടിൽ സുലൈമാൻ മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: വി.പി. ശൈഖ് ബീവി. മക്കൾ: അബ്ദുൽ ഖാദർ, ഉമർ ഫാറൂഖ്, റുഖിയ, ആസിയ. മരുമക്കൾ: നിസാറുൽ ഹസീൻ (സെക്ഷൻ ഓഫിസർ, കണ്ണൂർ യൂനിവേഴ്സിറ്റി), റഹ്മത്ത്, സലീന.