കുളത്തൂർ: ഗുരുനഗർ പുതുവൽ മണക്കാട് തുഷാര ഭവനിൽ എസ്. തുളസീധരൻ (67) നിര്യാതനായി. ഭാര്യ: എസ്. സൈരന്ധ്രി. മക്കൾ: രാജീവ്, സജീവ്, തുഷാര. മരുമക്കൾ: സരിത രാജീവ്, അഞ്ചു സജീവ്, ബാലു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.