വർക്കല: ചെറുന്നിയൂർ താന്നിമൂട് കിഴക്കേ വീട്ടിൽ ഗോപിനാഥൻ (90) നിര്യാതനായി. പരേതയായ ഭാര്യ: ഭാരതി. മക്കൾ: മണിപ്രഭ, മണികല, മണി രാജു, മണിലാൽ, റെജി മരുമക്കൾ: ശശിധരൻ, ശിശുപാലൻ, ശ്യാമ, ബീന, ജയ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.