വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടിയിൽ തങ്ക (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: യശോദ, രവീന്ദ്രൻ, ബാലൻ, ബിന്ദു, മോഹനൻ, സിന്ധു. മരുമക്കൾ: കൃഷ്ണൻ, സുദേവൻ, തങ്കപ്പൻ, തങ്കമണി, വിമല, പ്രിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.