ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആദ്യ പ്രസിഡൻറ് പുനലൂർ പയ്യംകുന്ന് പുത്തൻ വീട്ടിൽ ജമീല തൗഫീഖ് (74) നിര്യാതയായി. സി.പി.എം ആറ്റിങ്ങൽ, പുനലൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭർത്താവ് പരേതനായ തൗഫീഖ്. മക്കൾ: സഫീർ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് ), സഹീർ (അബൂദബി), യാസിർ (പി ആൻഡ് ടി - ബി.എസ്.എൻ.എൽ സൊസൈറ്റി) മരുമക്കൾ: നിസാബീഗം (നഴ്സ് ഇ.എസ്.ഐ), ഷാജില (അബൂദബി), സജ്ന (എൽ.പി.എസ്, അണ്ടൂർ).