വിതുര: തൊളിക്കോട് കംപ്ലാറവീട്ടിൽ എം. ബീവിക്കുഞ്ഞ് (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബദറുദ്ദീൻ. മക്കൾ: ഷജീം (സൗദി), ഷമീന, സാജിത (അസി. പ്രഫസർ, ഗവ. കോളേജ്, മലപ്പുറം), അസീബ് (സിവിൽ െപാലീസ് ഓഫിസർ). മരുമക്കൾ: അമീന (സൗദി), ഡോ. അലവി ബിൻ മുഹമ്മദ് (അസോസിയേറ്റ് പ്രഫ. ഗവ.കോളജ്, മലപ്പുറം). സഗ്മ സലീം.