ബാലരാമപുരം: മണലി റോഡ് മാവിളാകത്ത് വീട് തേജസിൽ പരേതനായ പീരുകണ്ണിന്റെ ഭാര്യ സുബൈദാ ബീവി (78) നിര്യാതയായി. മക്കൾ: റഷീദബീവി, സുൽഫത്ത് നിസ, നസീർ (വ്യാപാരി വ്യവസായി ഏകോപനസമിതി), മുജീബ് റഹ്മാൻ (ആർ.ടി. ഓഫിസ്, പാലക്കാട്). മരുമക്കൾ: സെയ്ദ് മുഹമ്മദ്, ഖലീദ് കോയ തങ്ങൾ, റസിയ, ശംസുന്നിസ (റവന്യൂ ഓഫിസ് നെയ്യാറ്റിൻകര). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ബാലരാമപുരം വലിയപള്ളി ഖബർസ്ഥാനിൽ .