തിരുവനന്തപുരം: പേയാട് കുണ്ടമൺഭാഗം അഖിലം വീട്ടിൽ കായംകുളം വിരുത്തിയത് കിഴക്കതിൽ കുടുംബാംഗം വി.ജി. ഉഷാദേവി (60, റിട്ട. സീനിയർ സൂപ്രണ്ട്, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്) നിര്യാതനായി. ഭർത്താവ്: വി. മോഹൻ ബാബു (റിട്ട. ഓഫിസർ ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: അഖില മോഹൻ, അനഘ മോഹൻ. മരുമക്കൾ: വിനു രാമചന്ദ്രൻ, ക്രിസ്റ്റിൻ പി. രാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 25ന് രാവിലെ 8.30ന്.