കുമളി: കൊല്ലംപട്ടട മേക്കുളം പി.എം. രാജു ( റിട്ട. ബി.എസ്.എൻ.എൽ -67) നിര്യാതനായി. കുമളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം.പി. അപ്പിയുടെ മകനാണ്. ഭാര്യ: സുമതി രാജു ( മുൻ മെംബർ കുമളി ഗ്രാമപഞ്ചായത്ത് ). മക്കള്: പ്രശാന്ത്, പ്രസിമോൾ. മരുമകൾ: നിർമല.