പാവറട്ടി: കാക്കശേരി രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ റഷീദ് (50) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: റമി. മക്കൾ: റയ്ഹാൻ, ഹന.