വാടാനപ്പള്ളി: നടുവിൽക്കര വടക്കുമുറി കുറുപ്പത്ത് പരേതനായ വാസുവിന്റെ മകൻ ചന്ദ്രജിത്ത് (കണ്ണൻ -40) നിര്യാതനായി. മാതാവ്: ലീല. സഹോദരി: സിന്ധു.