മരത്താക്കര: വൈലികുളങ്ങര അന്തോണിയുടെ മകൻ ഡേവിസ് (63) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ഡെസി, ഡീനസ്. മരുമക്കൾ: അനീഷ്, ജിസ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.