അഷ്ടമിച്ചിറ: പാളയംകോട്ടിൽ പരേതനായ സുൽത്താന്റെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: രഹന, നിഷാൻ. മരുമക്കൾ: അഷ്റഫ്, മാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മാരേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.