തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് അണ്ടിപ്പുര കോളനിയിൽ താമസിച്ചിരുന്ന തമ്പാൻകടവ് പരേതനായ അറക്കവീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (95) നിര്യാതയായി. മക്കൾ: ഖദീജു, റുഖിയ, ഫാത്തിമ. മരുമക്കൾ: പരേതനായ ഇബ്രാഹിം, ദാവൂദ്, ഇബ്രാഹിം.