ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം മേനോത്ത് കരുണൻ (78) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ബൈജു, ബിജു, ബിനോജ്. മരുമക്കൾ: അജിത, ബിൻസി, ചിന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.