നെടുമങ്ങാട്: മഞ്ച കലാഭവനിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ പാർവതി (98) നിര്യാതയായി. മക്കൾ: പദ്മനാഭപിള്ള, പ്രഭകുമാർ, ബാബു കുമാർ. മരുമക്കൾ: രാധ, കല, മീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.