വർക്കല: അയിരൂർ ഞാറക്കൽവിള വീട്ടിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ ശാന്തകുമാരി (72) നിര്യാതയായി. മക്കൾ: ബേബി, അജി, സൈജു, ബൈജു, സജി, ഷിജി. മരുമക്കൾ: ജയദാസ്, ജോസ്, മുരളി, സ്വപ്ന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.