കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് എം.കെ ഭവനിൽ സി. മോഹനൻ (64) നിര്യാതനായി. ഭാര്യ: കസ്തൂരി. മക്കൾ: മോഹന്‍ലാല്‍, മഹേഷ്, മുകേഷ്. മരുമക്കൾ: ശ്രീജ, രഞ്ജിനി, ധന്യ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.