പാങ്ങോട്: വട്ടത്താമര പൂതക്കുഴി പിച്ചിമംഗലത്ത് വീട്ടിൽ ഹരിദാസ് (73) നിര്യാതനായി. ഭാര്യ: രതി. മകൻ: അരുൺ ദാസ്. മരുമകൾ: അനിത. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.