തിരുവനന്തപുരം: കിള്ളിപ്പാലം വടക്കേകോട്ട കോവിൽ വിളാകത്തു മഠത്തിൽ വീട് ടി.സി 41/951/1 സുരേഷ്കുമാർ (67) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ലക്ഷ്മികുമാരി, ശ്രീദേവി. മരുമക്കൾ: മഹാദേവൻ നായർ, രാഗേഷ്.