തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റോഡ് ഡയലിൽ തോൽക്കട അഹമ്മദ് കബീർ (85) നിര്യാതനായി. ഭാര്യ: പരേതയായ സൈദത്ത് ബീവി. മക്കൾ: സബിത, പരേതനായ ഷമീം. മരുമകൻ: സലീം.