കടയ്ക്കൽ: മുക്കുന്നം സുലൈഖ മൻസിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ജൈദത്ത് ബീവി (84) നിര്യാതയായി. മക്കൾ: പരേതനായ സലിം, നസീർ, സക്കീർ, പരേതനായ സജീവ്, സബിജാ ബീവി. മരുമക്കൾ: അനീസാബീവി, നൂർജി, സഫിയാബീവി, നസീല, അബ്ദുൽ സലാം.