ഓച്ചിറ: മഠത്തിൽകാരാണ്മ ഇളമ്പള്ളിശ്ശേരി മോഹനൻ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ് കാന്ത്, രജനീഷ് കാന്ത്, രതീഷ് കാന്ത്, രജീഷ് കാന്ത്. മരുമക്കൾ: രഞ്ജിനി, സിമിരാജ്, വിജിത, ആതിര. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.