കിഴക്കേകല്ലട: കൊച്ചുപ്ലാംമൂട് അമ്പുവിള പ്ലാംമൂട്ടിൽ ഡി. സുന്ദരേശൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രസാദ്, പ്രസന്ന, പ്രമീള. മരുമക്കൾ: പരേതയായ ലത, മോഹനകുമാർ, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.