ആലത്തൂർ: കാവശ്ശേരി തോലമ്പുഴ ഷിയ മൻസിലിൽ മുഹമ്മദ് ഗനി (74) നിര്യാതനായി. ഭാര്യ: ബീക്കുട്ടി.
മക്കൾ: ഷീബ, ഷിയാദ്. മരുമക്കൾ: ഫൗസിയ, ഖാസിം. സഹോദരങ്ങൾ: അബ്ബാസ്, സുബൈദ, റുഖിയ്യ, പരേതരായ അഹ്മദ്കുട്ടി, അബ്ദുറഹ്മാൻ, കുഞ്ഞിക്കോയ, അബൂബക്കർ, ഉസ്സനാർ, ജമീല, ബീവാത്തുമ്മ.