പുനലൂർ: വാളക്കോട് ഗൗരീശങ്കരത്തിൽ (മങ്കാരത്ത് വീട്, ചിറ്റുമല, കിഴക്കേക്കല്ലട) സോമരാജൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: പ്രീതി രാജീവ് (മസ്കത്ത്), സോണി മോഹൻ (സെക്രട്ടറി എസ്.സി/എസ്.ടി സഹകരണ സംഘം, പുനലൂർ) മരുമക്കൾ: രാജീവ് (മസ്കത്ത്), മോഹൻകുമാർ (ജില്ല സപ്ലൈ ഓഫിസർ, കൊല്ലം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.